Monday, September 23, 2024

School Induction❤️

 കുട്ടിക്കാലം മുതലുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹം, അതിന്റെ പ്രരംഭം എന്നോണം ആദ്യമായി ഒരു ട്രെയിനിങ് അധ്യാപികയായി ഞാൻ സ്കൂളിൽ എത്തിയിരിക്കുന്നു. കുട്ടികളുടെ സ്നേഹത്തോടെ ഉള്ള ടീച്ചറെ എന്ന വിളി ഹൃദയത്തെ വല്ലാതെ സ്പർശിച്ചിരിക്കുന്നു. ❤️









No comments:

Post a Comment